പ്രായപൂർത്തി ആകാത്ത കുട്ടിയെ ഇമാം ആക്കി പ്രായപൂർത്തി ആയ ആൾക്ക് കുട്ടിയുടെ പിന്നിൽ നമസ്‌കരിക്കാമോ? പ്രായപൂർത്തി ആകാത്ത ഹാഫിള് കുട്ടിയെ ഇമാം ആക്കാമോ? അങ്ങനെ നമസ്‌കരിക്കാമോ?
അങ്ങനെ നമസ്കരിക്കാൻ പറ്റില്ല. കാരണം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നമസ്കാരം ഫർദ് ഇല്ല .
പ്രായപൂർത്തി ആകാത്ത കുട്ടിക്ക് ഇമാം ആയി പ്രായപൂർത്തി ആകാത്ത കുട്ടി നിൽക്കാമോ?
സാധിക്കും. കാരണം രണ്ടു പേർക്കും നമസ്കാരം ഫർദ് അല്ല.
والله أعلم
ഇസ്ലാമിക് ചോദ്യോത്തരങ്ങൾ
Document ID 106
Revision ID 100
Revision ID 100